Friday , July 3 2020
Breaking News

ബസില്‍ കടത്തിയ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം : കര്‍ണ്ണാടക ബസില്‍ കടത്തുകയായിരുന്ന 20കുപ്പി മദ്യവും ആറുകിലോ പുകയില ഉല്‍പ്പന്നങ്ങളും വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടികൂടി. രണ്ടു ബസുകളിലായാണ് ഇവ കടത്തിയിരുന്നത്. പുകയില ഉല്‍പ്പന്നക്കടത്തില്‍ കാഞ്ഞങ്ങാട്ടെ ഹംസ (40)യെ അറസ്റ്റ് ചെയ്തു. മദ്യത്തിന്റെ ഉടമയെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറഞ്ഞു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, ഓഫീസര്‍മാരായ അബ്ദുല്ലകുഞ്ഞി, പ്രസാദ്, മുഹമ്മദ് സാദിഖ്, രമേശന്‍, ഇന്ദിര എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

RANDOM NEWS

കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ …