Wednesday , August 12 2020
Breaking News

ബസ് തൊഴിലാളികള്‍ ധര്‍ണ്ണ സമരം നടത്തി

കാസര്‍കോട് : സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക, തൊഴിലാളികളെ രക്ഷിക്കുക. എണ്ണ വില വര്‍ദ്ധനവ് പിന്‍വലിക്കുക, മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക ബസ് തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസം നല്‍കുക, എല്ലാ ബസുകളിലും ക്ലീനര്‍മ്മാരെ നിയമിക്കുക, ഉടമകള്‍ പ്രക്യാപ്പീച്ച ധനസഹായം എല്ലാ തൊഴിലാളികള്‍ക്കും നല്‍ക്കുക,
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എപ്പോയീസ് യൂണിയന്‍ സി ഐ ടി യു ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ധര്‍ണ്ണ നടത്തി
കാസറഗോഡ് പുതിയ ബസ്റ്റാഡില്‍ നടന്ന സമരം ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഗിരീകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു രാജന്‍ കരീ ച്ചേരി സ്വാഗതം പറഞ്ഞു മോഹനന്‍ അധ്യക്ഷം വഹിച്ചു.രാമചന്ദ്രന്‍ രത്‌നാക്കര ആള്‍ വാ സുരേഷ് ഗണേഷന്‍ എന്നീ വര്‍ സം സാ രി ച്ചു കാഞ്ഞങ്ങാട് പി അപ്പുക്കുട്ടന്‍ ഉത്ഘാടനം ചെയ്തുയ കെ വി രാഘവന്‍ അധ്യക്ഷം വഹിച്ചു കെ എം രാജീവന്‍ സ്വാഗതം പറഞ്ഞു കെ പ്രഭാക്കരന്‍ ,മോഹനന്‍, ദാമോ ധരന്‍ എന്നിവര്‍ സംസാരിച്ചു ചെറുവത്തൂരില്‍ ഭാസ്‌ക്കരന്‍ കുണ്ടംകുഴിയില്‍ പ്രസാന്ത് എന്നിവര്‍ ഉല്‍ഘാടനം ചെയ്തു

RANDOM NEWS

ഡിഗ്രീ പിജി പ്രവേശനം : എം എസ് എഫ് ഓണ്‍ലൈന്‍ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കി

കാസറഗോഡ് :ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും …