Sunday , September 27 2020
Breaking News

ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞ് വീണു ; 15 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

ഉപ്പള : ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞു വീണു. പതിനഞ്ചോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. സക്കറിയ എന്ന സെക്കി, അബൂബക്കര്‍ സിദ്ദിഖ്, മുഹമ്മദലി എന്നിവരുടേതുള്‍പ്പെടെ 15 പരം കുടുംബങ്ങളെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ മാറ്റി താമസിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കുന്നിന്റെ ഒരു ഭാഗം ശക്തമായ മഴയില്‍ ഇടിഞ്ഞ് വീടുകളുടെ മുകളിലേക്ക് വീണത്. മണ്ണിടിയുന്ന ശബ്ദം കേട്ട കുടുംബങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …