Saturday , August 8 2020
Breaking News

ബീഡി തൊഴിലാളിയായ യുവതി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : ബീഡിതൊഴിലാളിയായ യുവതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തൊടി ബാരിക്കാട്ടെ വെങ്കപ്പ നായക് – ശീലാതവതി ദമ്പതികളുടെ മകള്‍ വിദ്യാ (28) ആണ് വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങി മരിച്ചത്. കാരണം വ്യക്തമല്ല. അവിവാഹിതയാണ്. സഹോദരങ്ങള്‍ : സുബ്രഹ്മണ്യന്‍, ഗീത, ഉദയന്‍.

RANDOM NEWS

ചട്ടഞ്ചാല്‍ സ്വദേശി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചട്ടഞ്ചാല്‍ : ഹൃദയാഘാതത്തെ തുടര്‍ന്ന് ചട്ടഞ്ചാല്‍ സ്വദേശി അജ്മാനില്‍ മരിച്ചു.ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ എ ഹാരിസ് (47) ആണ് മരിച്ചത്. അജ്മാനിലെ …