Thursday , September 24 2020
Breaking News

ബെഞ്ച് കോര്‍ട്ട് അമ്മം കോട് കല്ലുകണ്ടം ചാത്തപ്പാടി റോഡ് ഉല്‍ഘാടനം ചെയ്തു.

മുളിയാര്‍ ; കെ കുഞ്ഞിരാമന്‍ എം എല്‍ എ യുടെ ഇടപെടലിനെ തുടര്‍ന്ന് 1 കോടി 5 ലക്ഷം രൂപ ചെലവഴിച്ച് നവികരിച്ച ബെഞ്ച് കോര്‍ട്ട് അമ്മം കോട് കല്ലുകണ്ടം ചാത്തപ്പാടി റോസ് ഉല്‍ഘാടനം ചെയ്തു. ചെങ്കള മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന് കല്ല കണ്ടത്ത് കാസറഗോഡ് വികസന പാക്കേളില്‍ പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലം മാസങ്ങള്‍ക്ക് മുമ്പ് ഉല്‍ഘാടനം ചെയ്തിരുന്നു.
കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉല്‍ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്തംഗം ആ സിയാ ഹമിദ് അദ്ധക്ഷത വഹിച്ചു. ബഡു വന്‍ കുഞ്ഞി ചാല്‍ക്കര, മിജീദ് പള്ളിക്കാല്‍, പിബി അബ്ദുല്ല, എന്‍ എ മൊയ്തു എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം എം മാധവന്‍ സ്വഗതവും, എബി കലാം നന്ദിയും പറഞ്ഞു.

RANDOM NEWS

101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ചെമ്മനാട് : അന്തിയുറങ്ങാന്‍ വീടെന്ന സ്വപ്നവുമായി ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് ആശ്വാസം നല്‍കുന്ന ലൈഫ് മിഷനിലൂടെ അടുത്തവര്‍ഷം 101 ഭവന സമുച്ചയങ്ങള്‍ …