Thursday , September 24 2020
Breaking News

ബൈക്കില്‍ ഓട്ടോയിടിച്ച് സ്വത്ത് ബ്രോക്കര്‍ മരിച്ചു

പരപ്പ : ബൈക്കില്‍ ഓട്ടോയിടിച്ച് സ്വത്ത് ബ്രോക്കര്‍ മരിച്ചു. പ്ലാത്താനത്ത് കുമാരന്‍ നായര്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളരിക്കുണ്ട് മങ്കയം പള്ളിക്ക് മുന്‍വശം വെച്ചായിരുന്നു അപകടം. ഉടനെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ : സരസമ്മ. മക്കള്‍ : സിന്ധു, സതീശന്‍ (ഓട്ടോഡ്രൈവര്‍ വെള്ളരിക്കുണ്ട്, സരിത. മരുമക്കള്‍ : ജനാര്‍ദ്ദനന്‍, ഉണ്ണി, സില്‍വി.

RANDOM NEWS

ചെങ്കള നാലാംമൈല്‍ സ്വദേശി ദുബൈയിലെ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍: ഹൃദയാഘാതമെന്ന് സംശയം

ദുബൈ : ചേങ്കള നാലാംമൈല്‍ സ്വദേശിയായ യുവാവിനെ ദുബൈയിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള#്ക്ക് വിവരം ലഭിച്ചു. ചെങ്കള …