Wednesday , August 5 2020
Breaking News

ബൊലേറോ ജീപ്പില്‍ കടത്തിയ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട് : ബൊലേറോ ജീപ്പില്‍ കടത്തിയ കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ സല്വദേശികളായ മഅറൂഫ് (32), റമീസ് (32) എന്നിവരെയാണ് ടൗണ്‍ എസ് ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സി ഐ രാജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധനക്കിടെ കറന്തക്കാട് വെച്ചാണ് ശനിയാഴ്ച രാത്രി ഒമ്പതരയോടെ സംഘം പിടിയിലായത്. ജീപ്പില്‍ ഒളിപ്പിച്ച നിലയില്‍ 2.400 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.

RANDOM NEWS

കോവിഡ് നിയന്ത്രണം ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം : ജില്ലാകളക്ടര്‍

കാസര്‍കോട് : സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ എല്ലാവരും കര്‍ശന …