Wednesday , July 17 2019
Breaking News

ഭര്‍തൃമതിയെ കാണാതായതായി പരാതി

Missingഅഡൂര്‍ ഗ്രാമത്തില്‍ അളിയനടുക്കത്ത് താമസിക്കുന്ന എച്ച്.കെ വിജയന്റ ഭാര്യയായ കെ പി അനിതകുമാരി (39) യെ 2019 മാര്‍ച്ച് 31 മുതല്‍ കാണ്‍മാനില്ല. ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആദൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍04994 260024, 9497980913

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …