Thursday , September 24 2020
Breaking News

ഭാരതീയ ന്യുനപക്ഷ മോര്‍ച്ച ജില്ലാതല മെമ്പര്‍ഷിപ് ക്യാമ്പയിനിന് 17 ന് തുടക്കമാകും

കാസര്‍കോട് : ഭാരതീയ ന്യുനപക്ഷ മോര്‍ച്ച ജില്ലാതല മെമ്പര്‍ഷിപ് ക്യാമ്പയിനിന് 17-07 -2019 (ബുധനാഴ്ച ) ന് തുടക്കമാകും.രാവിലെ 10.00 മണിക്ക് കാസറഗോഡ് സ്പീഡ് വേ ഇന്‍ ഹാളില്‍ നടക്കുന്ന പരിപാടി മുന്‍ എം. പി ശ്രീ എ.പി അബ്ദുല്ല കുട്ടി ഉദ്ഘാടന ചെയ്യും. പാര്‍ട്ടി വിവിധ സംസ്ഥാന , ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരതീയ ന്യുനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി മാത്യു അറിയിച്ചു.

RANDOM NEWS

ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്-19 : സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക് ; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച …