Friday , December 13 2019
Breaking News

ഭാര്യയുടെ സ്വര്‍ണ്ണാഭരണം വില്‍പ്പന നടത്താന്‍ പോയ യുവാവിനെ കാണാതായതായി പരാതി

കാസര്‍കോട് : ഭാര്യയുടെ സ്വര്‍ണ്ണാഭരണം വില്‍പ്പന നടത്താനായി പോയ യുവാവിനെ കാണാതായതായി പരാതി. കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ താമസക്കാരനായ രാമചന്ദ്ര (42)നെയാണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരമാണ് രാമചന്ദ്രന്‍ ആഭരണങ്ങളുമായി താമസ സ്ഥലത്തു നിന്നും പോയതെന്ന് ഭാര്യ കണ്ണൂര്‍ പരിയാരം പാണപ്പുഴയിലെ സുനിത ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

ലോക ഭിന്നശേഷി ദിനാചരണം: ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത …