Saturday , October 31 2020
Breaking News

ഭാര്യയുമായി പിണങ്ങി തനിച്ച് താമസിക്കുകയായിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ഭാര്യയുമായി പിണങ്ങി തനിച്ച് താമസിക്കുകയായിരുന്ന യുവാവിനെ വീടിന്റെ കോലായില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ വാഴുന്നോറടിയിലെ കൊല്ലിക്കാല്‍ കൃഷ്ണന്‍ (49) ആണ് മരിച്ചത്. വാര്‍പ്പ് തൊഴിലാളിയാണ്. ഭാര്യ : പുഷ്പ. മക്കള്‍ : നയന, സയന. മരുമക്കള്‍ : രഞ്ജിത്ത് മുണ്ടേമ്മാട്, ശരത് ബങ്കളം.

RANDOM NEWS

സംസ്ഥാനത്ത് 6638 പേര്‍ക്ക് കൂടി കോവിഡ് : 7828 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 6638 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, …