Tuesday , July 7 2020
Breaking News

മഞ്ചേശ്വരം അതിര്‍ത്തി വഴി ബുധനാഴ്ച എത്തിയത് 229 പേര്‍

കാസര്‍കോട് : സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതിനു ശേഷം മഞ്ചേശ്വരം അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴി റോഡ് മാര്‍ഗം ബുധനാഴ്ച ജൂണ്‍ 3) 229 പേരാണ് വന്നത്. പെര്‍മിറ്റ് അനുവദിച്ച ശേഷം 45357 പേരുടെ പാസ് അനുവദിച്ചു. ഇതില്‍ ഇതുവരെ മഞ്ചേശ്വരം വഴി 25213 പേര്‍ കേരളത്തിലേക്ക് വന്നു. കാസര്‍കോട് ജില്ലയില്‍ ഇതുവരെ 12099 പേര്‍ക്ക് പാസ് അനുവദിച്ചു. 6009 പേരാണ് ജില്ലയിലേക്ക് വന്നത്.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …