Tuesday , February 18 2020
Breaking News

മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണം: വനിതാ കമ്മീഷന്‍ ക്രിയാത്മകമായി ഇടപെടും

മഞ്ചേശ്വരം : കടപ്പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണത്തിലെ ദൂരുഹതകള്‍ നീക്കാന്‍ വനിതാ കമ്മീഷന്‍ ക്രിയത്മകമായി ഇടപ്പെടും.ദുരൂഹതകള്‍ നീക്കി, അധ്യാപികയുടെ കുടുംബത്തിന് നീതീ ലഭിക്കേണ്ടതാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കൊല്ലപ്പെട്ട അധ്യാപികയുടെ ഭവന സന്ദര്‍ശനം നടത്തി,ബന്ധുമിത്രാദികളെ ആശ്വാസിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ പത്മാവതി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, ഗീതാ സമാനി, പി ബേബി, ഐറിന്‍ ജോസഫൈന്‍, സരസ്വതി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

RANDOM NEWS

ഉപ്പളയിലെ കൂട്ട വാഹനാപകടം : ദേശീയപാത അരമണിക്കൂര്‍ തടസ്സപ്പെട്ടു

ഉപ്പള : നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ …