Saturday , August 8 2020
Breaking News

മഞ്ഞപിത്തം ബാധിച്ച് ഓട്ടോ െ്രഡ്രെവര്‍ മരിച്ചു

ഉദുമ : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബങ്ങാട്ടെ പരേതനായ രാമപ്പയുടെയും സാവിത്രിയുടെയും മകന്‍ പ്രകാശന്‍ (52ഃ ആണ് മരിച്ചത്. മഞ്ഞപിത്തത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ : ലീലാവതി. മക്കള്‍ : പ്രണിത, പ്രജ്ഞ, താമസി.

RANDOM NEWS

ചട്ടഞ്ചാല്‍ സ്വദേശി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചട്ടഞ്ചാല്‍ : ഹൃദയാഘാതത്തെ തുടര്‍ന്ന് ചട്ടഞ്ചാല്‍ സ്വദേശി അജ്മാനില്‍ മരിച്ചു.ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ എ ഹാരിസ് (47) ആണ് മരിച്ചത്. അജ്മാനിലെ …