Thursday , October 29 2020
Breaking News

മഞ്ഞപിത്തം ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചു

മഞ്ചേശ്വരം : മഞ്ഞപിത്തം ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചു. കുഞ്ചത്തൂര്‍ ഐഗ്ലോദി ഫിഷറിസ് കോളനിയിലെ നാഗരാജ-രുക്കു ദമ്പതികളുടെ മകന്‍ ബാലു (13) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ബാലുവിന് പനി ബാധിച്ചത്. പിന്നീട് മഞ്ഞപിത്തമാണെന്ന് സ്ഥീരീകരിക്കുകയും ചെയ്തു. വ്യാഴാഴ്ച രോഗം മൂര്‍ച്ഛിക്കുകയും ആശുപത്രി വഴിമധ്യേ മരണപ്പെടുകയുമായിരുന്നു. കുഞ്ചത്തൂര#് സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ത്ഥിയാണ്.

സഹോദരങ്ങള്‍ : രവി, മധു.

RANDOM NEWS

യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കാസര്‍കോട് : രണ്ടു മക്കളുടെ മാതാവായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ …