Saturday , August 15 2020
Breaking News

മഴയില്‍ വീടിന്റെ ചുമര്‍ തകര്‍ന്നു

ബേഡഡുക്ക : കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തകര്‍ന്നു. കാഞ്ഞിരത്തിങ്കാ്ല്‍ കുട്ട്യാനം പട്ടികവര്‍ഗ്ഗ കോളനിയിലെ എച്ച് കാരിച്ചിയുടെ വീടിന്റെ ചുമരാണ് ഭാഗികമായി തകര്‍ന്നത്. കനത്ത മഴയില്‍ പിറകുവശത്തെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വലിയ കല്ലും മണ്ണും ചുമരിലേക്ക് വീഴുകയായിരുന്നു. ചെങ്കല്ലുകള്‍ ഇളകിത്തെറിച്ചതിനാല്‍ ചുമരില്‍ വലിയ ദ്വാരം രൂപപ്പെട്ടു.

RANDOM NEWS

ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കി സ്വാതന്ത്ര്യദിനം ആഘോഷിച്ചു: റവന്യുമന്ത്രി പതാക ഉയര്‍ത്തി

കാസര്‍കോട് : കോവിഡ്19ന്റെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ …