Wednesday , August 12 2020
Breaking News

മഴ: മൂന്ന് വീട് ഭാഗികമായി തകര്‍ന്നു

കാസര്‍കോട് : കനത്ത മഴയില്‍ ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് വീട് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ജില്ലയില്‍ 41.0625 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെയായി 1105.7446 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കാലവര്‍ഷത്തില്‍ ഇതുവരെയായി രണ്ട് വീട് പൂര്‍ണ്ണമായും 23 വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

RANDOM NEWS

ഡിഗ്രീ പിജി പ്രവേശനം : എം എസ് എഫ് ഓണ്‍ലൈന്‍ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കി

കാസറഗോഡ് :ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും …