Thursday , November 14 2019
Breaking News

മാക്കരംകോട്ട് ഇല്ലം മന്ത്രി സന്ദര്‍ശിച്ചു

പുല്ലൂര്‍ : കാലപഴക്കത്താല്‍ ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന പുല്ലൂര്‍ മാക്കരംകോട്ട് ഇല്ലം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു. കെ.കുഞ്ഞിരാമന്‍ എം എല്‍ എ യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മന്ത്രി സന്ദര്‍ശിച്ചത്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാക്കരം ക്കോട്ട് ഇല്ലം ചരിത്രത്തിന്റെ അവശേഷിക്കുന്ന തെളിവുകളില്‍ ഒന്നാണ്.കെ.കുഞ്ഞിരാമ ന്‍ എം എല്‍ എ, പുരാവസ്തു ഡയരക്ടര്‍ കെ. ആര്‍ സോന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

RANDOM NEWS

രക്ഷാകര്‍ത്താക്കളുടെ ‘മത്സരം’ ഒഴിവാക്കണം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

ഇരിയണ്ണി: സ്‌കൂള്‍ കലോത്സവങ്ങളുടെ തിളക്കം കെടുത്തുംവിധം അണിയറയ്ക്കുപിന്നില്‍ ചില രക്ഷകര്‍ത്താക്കള്‍ നടത്തുന്ന ‘മത്സരങ്ങള്‍’ ഒഴിവാക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. …