Saturday , August 15 2020
Breaking News

മാതാവിനെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ച ശേഷം മകന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് : മാതാവിനെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ച ശേഷം മകന്‍ വീട്ടിനകത്തു തൂങ്ങി മരിച്ചു. പടന്നക്കാട്, കരുവളത്തെ മുഹസ്-ഫാത്തിമ ദമ്പതികളുടെ മകന്‍ അജ്മല്‍ (27) ആണ് അടുക്കളയില്‍ തൂങ്ങി മരിച്ചത്. കടയില്‍ നിന്നും തിരിച്ചെത്തിയ മാതാവാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകതത്ത് കയറി അജ്മലിനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RANDOM NEWS

തുറമുഖത്തേക്കുള്ള പ്രവേശനം തടഞ്ഞു: മടക്കരയിലും തൈക്കടപ്പുറത്തും തൊഴിലാളികളുടെ പ്രതിഷേധം

ചെറുവത്തൂര്‍/നീലേശ്വരം : ചെറുകിട കച്ചവടക്കാര്‍ക്കും മീന്‍വില്പന തൊഴിലാളികള്‍ക്കും തുറമുഖത്തേക്കും ജെട്ടിയിലേക്കും പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധം. മടക്കര തുറമുഖത്തുനിന്ന് മീന്‍ കയറ്റി …