Monday , July 13 2020
Breaking News

മാസ്‌ക് ധരിക്കാത്തതിന് 233 പേര്‍ക്കെതിരെ കേസ് : അടച്ചുപൂട്ടല്‍ലംഘനം ; 44 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 9644 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 29 ന് മാത്രം 233 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

അടച്ചുപൂട്ടല്‍ ലംഘനം: 44 പേരെ അറസ്റ്റ് ചെയ്തു

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂണ്‍ 29 ന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം4, കുമ്പള1, കാസര്‍കോട്1, ബദിയഡുക്ക1, മേല്‍പ്പറമ്പ2, ബേക്കല്‍2,അമ്പലത്തറ1, ഹോസ്ദുര്‍ഗ്3, നീലേശ്വരം1, ചന്തേര3, വെള്ളരിക്കുണ്ട്1,ചിറ്റാരിക്കാല്‍1, രാജപുരം1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 44 പേരെ അറസ്റ്റ് ചെയ്തു. എട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2875 ആയി. വിവിധ കേസുകളിലായി 3706 പേരെ അറസ്റ്റ് ചെയ്തു. 1187 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …