Wednesday , July 8 2020
Breaking News

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍240 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇന്നലെ(മെയ് 26) 240 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ആകെ കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 3083 ആയി.
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2412 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3086 പേരെ അറസ്റ്റ് ചെയ്തു. 993 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
മെയ് 26 ന് വിവിധ സ്റ്റേഷനുകളിലായി 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം1, കുമ്പള5, കാസര്‍കോട്7, വിദ്യാനഗര്‍1, ബദിയടുക്ക3, ആദൂര്‍2, ബേഡകം1, മലാപ്പറമ്പ9, ബേക്കല്‍1, അമ്പലത്തറ3, ഹോസ്ദുര്‍ഗ്1, നീലേശ്വരം3, വെള്ളരിക്കുണ്ട്2, ചിറ്റാരിക്കാല്‍2 എന്നീ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 59 പേരെ അറസ്റ്റ് ചെയ്തു. 36 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …