Wednesday , September 30 2020
Breaking News

മാസ്‌ക് ധരിക്കാത്ത 337 പേര്‍ക്കെതിരെ കേസ്

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ആഗസ്റ്റ് 10 ന് ജില്ലയില്‍ 337 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 19913 ആയി.
അടച്ചുപൂട്ടല്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് കുമ്പള (2), ആദൂര്‍ (2), മേല്‍പ്പറമ്പ (1), ചന്തേര (1), ചിറ്റാരിക്കാല്‍ (1) എന്നീ സ്റ്റേഷനുകളിലായി ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.വിവിധ കേസുകളിലായി 10 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3366 ആയി. വിവിധ കേസുകളിലായി 4532 പേരെ അറസ്റ്റ് ചെയ്തു. 1321 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …