Sunday , September 27 2020
Breaking News

മാസ്‌ക് ധരിക്കാത്ത 404 പേര്‍ക്കെതിരെ കേസ്

കാസര്‍കോട് ; മാസ്‌ക് ധരിക്കാത്തതിന് ആഗസ്റ്റ് ഏഴിന് ജില്ലയില്‍ 404 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 18984 ആയി.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് കേസികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3354 ആയി. വിവിധ കേസുകളിലായി 4509 പേരെ അറസ്റ്റ് ചെയ്തു. 1319 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …