Saturday , August 15 2020
Breaking News

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളം : ആര്‍ എസ് പി

കാസര്‍കോട് : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദിനംപ്രതി പുറത്തു വരുന്ന വാര്‍ത്തകളും അന്വേഷണങ്ങളും വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെയും തട്ടിപ്പുകാരുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുന്നു എന്നാണ്, അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ കേരളത്തിന്റെ മുഖ്യമന്ത്രി രാജി വെച്ച് പുറത്തു പോകണം എന്ന് ആര്‍എസ്പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാര്‍ ആവശ്യപ്പെട്ടു ആര്‍എസ്പി ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് ജില്ലാ കലക്ടറേറ്റിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കരിം ചന്ദേര അധ്യക്ഷത വഹിച്ചു, കരിവെള്ളൂര്‍ വിജയന്‍, ഉബൈദുള്ള കടവത്ത്, രാമചന്ദ്രന്‍ നായര്‍, കുക്കള്‍ ബാലകൃഷ്ണന്‍, എസ് സോമന്‍, രാജേഷ് എച്ച്, ചുണ്ണം കുളം മോഹനന്‍, രാജേഷ്‌സി തുടങ്ങിയവര്‍ സംസാരിച്ചു

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 49 പേരില്‍ ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം : 51 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (ആഗസ്റ്റ് 14) ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം …