Tuesday , July 7 2020
Breaking News

മുലപ്പാല്‍ അന്നനാളത്തില്‍ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കാസര്‍കോട് : മുലപ്പാല്‍ അന്നനാളത്തില്‍ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൗക്കി പെരിയടുക്കത്തെ ജാഫര്‍-വാഹിദ ദമ്പതികളുടെ കള്‍ നഫീസത്ത് മിസ് രിയയാണ് മരിച്ചത്. പെരുന്നാള്‍ ദിനത്തില്‍ രാവിലെ ആറരയോടെയാണ് സംഭവം. കുട്ടിയെ കാസര്‍കോട്ടെ സ്വാകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പറഞ്ഞതോടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. രണ്ടുവയസുള്ള ജൗഹര്‍ ഏകസഹോദരനാണ്.

RANDOM NEWS

മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണ കടത്ത് സിബിഐ അന്വേഷിക്കണം : എ. വേലായുധന്‍

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ അടുപ്പക്കാരും സെക്രട്ടറിയുമടക്കമുളളവര്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണ കടത്ത് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ …