Thursday , December 12 2019
Breaking News

മുല്ല്യാ ബോധമുള്ള യുവാക്കളെ സൃഷ്ടിച്ചതില്‍ എസ് വൈ എസ് വഹിച്ച പങ്ക് നിസ്തുലം: മെട്രോ മുഹമ്മദ് ഹാജി

കാഞ്ഞങ്ങാട്:. അണിചേരാം ആത്മവിനായി സംഘടിക്കാം സമൂഹത്തിനായി എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിച്ചു വരുന്ന ദ്വൈമാസ കാംപയിനിന്റെ ഭാഗമായിട്ടുള്ള ടോപ്പ് അപ്പ് ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കോണ്‍ഫ്രന്‍ ഹാളില്‍ വെച്ച് നടന്നു സംസ്ഥാന ജില്ല മണ്ഡലം എക്‌സിക്യൂ ട്ടീവ് അംഗങ്ങള്‍ പങ്കെടുത്ത പരിപാടി സംഘടന നേതാക്കളില്‍ പുത്തനുണര്‍വ്വ് ഉണ്ടാക്കി, നൂറു കണക്കിന് നേതാക്കള്‍ പങ്കെടുത്ത പരിപാടി എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു
മൂല്യബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിലും സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതില്‍ എസ് വൈ എസ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ധേഹംപ്രസ്താവിച്ചു. നാടിനോടും, സമൂഹത്തോടും, കുടുംബത്തോടും ഐക്യവും പ്രതിബദ്ധതയുമുള്ള യുവാക്കളെ ബോധവന്മാരാക്കി കൊണ്ട് വരുന്നതിന് വേണ്ടി യാണ് എസ് വൈ എസ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാഖ തലം മുതല്‍ ജില്ലവരെയുള്ള ഘടകങ്ങളില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ ആവശ്കകരിക്കുന്നതിന്നും ലീഡേഴ്‌സിന്ന് പരിശീലനം നല്‍കുന്നതിന്നും വേണ്ടിയാണ്‍ പര പാടി പരിപാടിയില്‍ എസ് വൈ .എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട് അദ്യക്ഷത വഹിച്ചു ജനാല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി സി.കെ.കെ.മാണിയൂര്‍ എം.മൊയ്തു മൗലവി ഇ.പി.ഹംസതു സഅദി അഷ്‌റഫ് മിസ്ബാഹി അസീസ് അഷ്‌റഫി ശരിഫ് ഹാജി പടന്ന യു.സഅദ് ഹാജി എസ്.പി. സ്വലാഹുദ്ധീന്‍ ഹംസ ഹാജി മൊയതിന്‍ കുഞ്ഞി മൗലവി ഹാരിസ് ദാരിമി ബെദിര ബഷീര്‍ വെള്ളിേക്കാത്ത് അബ്ദുല്‍ റഹിമാന്‍ ഹാജ സിദ്ധിഖ് അസ്ഹരി പാത്തൂര്‍ എം.എ.ഖലീല്‍ ബദ്‌റുദ്ധീന്‍ ചെങ്കള ഹാഷിം ദാരിമി പള്ളങ്കോട് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പടന്ന കെ.ബി. കുട്ടി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു

RANDOM NEWS

ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കെതിരെയും സിപിഐഎം പ്രക്ഷോഭത്തിലേക്ക്

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക്. സിപിഐ എം ചെമ്മനാട് പഞ്ചായത്ത് …