Saturday , February 22 2020
Breaking News

മൂന്നാം ട്വന്റി20യില്‍ കിവീസിനെതിരെ ഇന്ത്യയ്ക്ക് ‘സൂപ്പര്‍’ ഓവര്‍ വിജയം, പരമ്പര

ഹാമില്‍ട്ടന്‍ : സൂപ്പര്‍ ഓവറിലേക്കു നീണ്ട മൂന്നാം ട്വന്റി20യില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്കു വിജയം. സൂപ്പര്‍ ഓവറിലെ വിജയലക്ഷ്യമായ 18 റണ്‍സ് അവസാന 2 പന്തുകള്‍ സിക്‌സ് പറത്തിയാണു ഇന്ത്യ മറികടന്നത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ!് നേടിയത് 17 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറുപന്തില്‍ 20 റണ്‍സെടുത്തു. രോഹിത് ശര്‍മ 15 ഉം കെ.എല്‍. രാഹുല്‍ അഞ്ചും റണ്‍സ് നേടി. മൂന്നാം ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. (3-0)

RANDOM NEWS

നിലംതൊടാതെ’ ഓസീസ്; ചിന്നസ്വാമിയില്‍ ഇന്ത്യയ്ക്ക് ‘പെരിയ’ വിജയം, പരമ്പര

നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 7 വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ 3 മത്സര പരമ്പര സ്വന്തമാക്കി (2-1). സ്റ്റീവ് സ്മിത്ത് (132 …