Tuesday , April 7 2020
Breaking News

മൂന്നാറിലെ റിസോര്‍ട്ടില്‍ ജോലിക്ക് പോയ ഗൃഹനാഥനെ കാണാതായതായി പരാതി

വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ വില്ലേജില്‍ പൈനിക്കരയിലെ പറമ്പിടത്ത്മലയില്‍ ചാക്കോയുടെ മകന്‍ 55 വയസുള്ള മാത്യു ജേക്കമ്പിനെ മൂന്നാറിലെ റിസോര്‍ട്ടില്‍ ജോലിക്ക് പോകുന്നതിനിടെ 2019 ഡിസംബര്‍ 12 മുതല്‍ കാണ്മാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ രാജപുരം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 04672224029. 9497947264, 9497980930.

RANDOM NEWS

പ്രാവിനെയെടുക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

ചെറുവത്തൂര്‍ : കിണറ്റില്‍വീണ പ്രാവിനെയെടുക്കാനിറങ്ങിയ റിട്ട. കര്‍ണാടക ഫോറസ്റ്റര്‍ കുടുങ്ങി. ചെറുവത്തൂരിനടുത്ത നാപ്പച്ചാല്‍ കയനിമൂല നാരായണ റാവു (60) ആണ് …