Tuesday , April 7 2020
Breaking News

മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു; 40 വയസ്സുകാരനെതിരെ കേസ്

കുമ്പള : 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസ്. ആരിക്കാടി കുന്നില്‍ അബ്ദുല്‍കരീമിന് (40) എതിരെയാണു കുമ്പള പൊലീസ് കേസ് എടുത്തത്. 30 വയസുള്ള ഭര്‍തൃമതിയെ പത്തു മാസത്തോളമായി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുന്നുവെന്ന പരാതിയിലും കേസുണ്ട്. സ്ത്രീയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കുമ്പള സി ഐ രാജീവന്‍ വലിയവളപ്പില്‍ അന്വേഷണം നടത്തിവരുന്നു.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …