Sunday , September 27 2020
Breaking News

മൊട്ടയിലെ കണ്ണോത്ത് മാധവി അമ്മ അന്തരിച്ചു

പനയാല്‍: പരേതനായ കര്‍ത്തമ്പുവിന്റെ ഭാര്യ തോക്കാനം മൊട്ടയിലെ കണ്ണോത്ത് മാധവി അമ്മ (78) അന്തരിച്ചു. മക്കള്‍: കെ.വേണുഗോപാലന്‍ ( മുന്‍ സെക്രട്ടറി, സിപിഎം തോക്കാനം മൊട്ട ബ്രാഞ്ച്), ഹരിഹരന്‍, മധുസൂദനന്‍ (കണ്ണോത്ത് സ്റ്റോര്‍, തോക്കാനം മൊട്ട), രാജേഷ്, ഉദയകുമാര്‍, സുരേഷ് കുമാര്‍ (ഇരുവരും ദുബായ്), നവസുതന്‍ (ഷാര്‍ജ), ശോഭന, പരേതയായ ചിത്ര. മരുമക്കള്‍: ബി.ശ്രീധരന്‍, വേണു, അംബിക, വി.രാജി, രഞ്ജിനി, റീജ, വിദ്യ. സഹോദരങ്ങള്‍: കെ നാരായണി അമ്മ (കാരാട്ടുവയല്‍), ലീലാവതി (കാഞ്ഞങ്ങാട് സൗത്ത്), പരേതരായ കുഞ്ഞിക്കണ്ണന്‍ മേസ്ത്രി, രാമൂട്ടി, ഗോവിന്ദന്‍ , കുഞ്ഞമ്പു (കോഴിക്കോട്). സഞ്ചയനം ബുധനാഴ്ച.

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

കാസര്‍കോട്‌ : കാസര്‍കോട്‌ കടപ്പുറം ശ്രീനിലയം വീട്ടിലെ താമസക്കാരനും പ്രവാസിയുമായിരുന്നു ശ്രീ നാഗേഷ്(50) നിര്യാതനായി. അസുഖബാധിതനായി തിരുവനന്തപുരം ജി ജി …