Tuesday , May 26 2020
Breaking News

മൊബൈല്‍ ഫോണില്‍ നിരന്തരം കളിക്കുന്നത് ചോദ്യം ചെയ്തതിന് എട്ടാംതരം വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

കാസര്‍കോട് : മൊബൈല്‍ ഫോണില്‍ നിരന്തരം കളിച്ചുകൊണ്ടിരുന്നത് ചോദ്യം ചെയ്തതിന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ബുധനാഴ്ച വൈകിട്ട് അണങ്കൂര്‍ എം ജി കോളനിയിലാണ് സംഭവം. കാസര്‍കോട് ഹെഡ് പോസ്റ്റോഫിസിലെ ഓവര്‍സിയര്‍ നിരഞ്ജന്‍ – റീന ദമ്പതികളുടെ മകള്‍ ശ്രേയ (13)യാണ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയാണ്. ശ്രേയസ് ഏക സഹോദരനാണ്.

RANDOM NEWS

പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പെര്‍ള : പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ മൊഗയറിലെ നാരായണ നായക്-സരസ്വതി ദമ്പതികളുടെ …