Tuesday , August 11 2020
Breaking News

യവനിക ചാരിറ്റബിള്‍ സൊസൈറ്റി രണ്ട് ടിവികള്‍ സമ്മാനിച്ചു

പരവനടുക്കം: ജിഎച്ച് എസ് പരവനടുക്കം എസ് എസ് എല്‍ സി 95 ബാച്ച് കൂട്ടായ്മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യവനിക ചാരിറ്റബിള്‍ സൊസൈറ്റി ഓണ്‍ലൈന്‍ പഠനം എല്ലാകുട്ടികളിലും എത്തിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രണ്ട് കുട്ടികള്‍ക്ക് ടീവി ,ഡിഷ് കണക്ഷന്‍ സംവിധാനം ഒരുക്കി കൊടുത്തു.സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ചന്ദ്രന്‍ കുളങ്ങര, ചെമ്മനാട് പഞ്ചായത്തംഗം കരുണാകരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യവനിക ഭാരവാഹികള്‍ ടിവി കൈമാറി. മധു അണിഞ്ഞ ,വിനോദ് കുമാര്‍ ,പ്രകാശന്‍ ,രാജേന്ദ്രന്‍, ശശി തട്ടില്‍ ,അനില്‍ ജനാര്‍ദനന്‍ ,ശോഭ ,വീണ എന്നിവര്‍ നേതൃത്വം നല്‍കി .

RANDOM NEWS

ഡിഗ്രീ പിജി പ്രവേശനം : എം എസ് എഫ് ഓണ്‍ലൈന്‍ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കി

കാസറഗോഡ് :ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും …