Wednesday , June 3 2020
Breaking News

യുഎഇയില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

അബുദാബി: യുഎഇയില്‍ ഇന്ന് കൊവിഡ്19 രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. 781 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച് ഇന്ന് മാത്രം 13 പേര്‍ മരിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 18000 കവിഞ്ഞു.

ഇതുവരെ മരിച്ചത് 198 പേര്‍. രോഗം മാറുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇന്ന് 500ലധികം പേര്‍ക്ക് രോഗം മാറി. ഇതോടെ ഇതുവരെ വൈറസ് ബാധ മാറിയവരുടെ എണ്ണം 4800 കടന്നു.

RANDOM NEWS

യു എ ഇ കെ എം സി സി കേന്ദ്ര സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരയെ അനുമോദിച്ചു

ദുബൈ: : യൂ എ ഇ കെ എം സി സി കേന്ദ്ര ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് …