Sunday , June 24 2018
Breaking News

യുവാവിനെ കാണാതായതായി പരാതി

Missingനീലേശ്വരം പടിഞ്ഞാറ്റം കൊവ്വല്‍ കുറ്റിക്കാട്ടുവീട് ശ്രീലക്ഷ്മിയില്‍ കെ.സുഭാഷിനെ 2018 മേയ് രണ്ടുമുതല്‍ കാണാതായതായി പരാതി. 180 സെന്റിമീറ്റര്‍ ഉയരം. ഇരുനിറം. ഒത്ത ശരീരം. നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടുന്നവര്‍ 0467 2280240, 9497987222, 9497980928 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കുവാന്‍ നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

RANDOM NEWS

Rajatham

കാസര്‍കോട് ജില്ലയ്ക്കുള്ളത് ഒത്തിരിയേറെ വികസന സാധ്യതകള്‍: ഡോ.വി.കെ രാമചന്ദ്രന്‍

കാസര്‍കോട് : വിവിധ മേഖലകളില്‍ ഒത്തിരിയേറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ …