Wednesday , July 8 2020
Breaking News

യുവാവ് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : യുവാവിനെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അതിയാമ്പൂരിലെ പരേതനായ കുട്ട്യന്റെ മകന്‍ കുന്നുമ്മല്‍ വീട്ടില്‍ രാജനെ (41)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അയല്‍വാസികള്‍ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൂലിപണിക്കാരനായ രാജന്‍ അവിവാഹിതനാണ്. മാതാവ് : കുഞ്ഞിപ്പെണ്ണ്. സഹോദരങ്ങള്‍ : വിജയന്‍, ബിനു, രാധ, ശ്രീജ, പരേതനായ രമേശന്‍.

RANDOM NEWS

മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണ കടത്ത് സിബിഐ അന്വേഷിക്കണം : എ. വേലായുധന്‍

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ അടുപ്പക്കാരും സെക്രട്ടറിയുമടക്കമുളളവര്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണ കടത്ത് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ …