Tuesday , July 7 2020
Breaking News

യു എ ഇ കെ എം സി സി കേന്ദ്ര സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരയെ അനുമോദിച്ചു

ദുബൈ: : യൂ എ ഇ കെ എം സി സി കേന്ദ്ര ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് മണ്ഡലത്തിന്റെ അഭിമാന പ്രതിനിധിയായ നിസാര്‍ തളങ്കരക്ക് കോവിഡ് നിയന്ത്രണത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ആദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് അനുമോദനം നല്‍കി.
കാസര്‍കോട് മണ്ഡലത്തിന്റെ ചരിത്ര മുഹൂര്‍ത്തം എന്ന് വിശേഷിപ്പിക്കാവുന്ന ചടങ്ങില്‍ കാസര്‍കോട് മണ്ഡലം അധ്യക്ഷന്‍ സുബൈര്‍ പള്ളിക്കാല്‍, സെക്രട്ടറി ഷാഫി കുന്നില്‍, ട്രഷറര്‍ മഹമൂദ് എരിയാല്‍, ഉപാധ്യക്ഷന്‍ ജലീല്‍ തളങ്കര, മണ്ഡലത്തിലെ കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറി റിയാസ് ചെര്‍ക്കള,വൈസ് പ്രസിഡന്റ് ബാദ്ഷാ ആദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

RANDOM NEWS

കോവിഡ്: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു

ദമാം : കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ദമാമിലും …