Sunday , September 27 2020
Breaking News

രണ്ടു വയസ്സു പ്രായമുള്ള കുട്ടി മരിച്ചു

ദേലമ്പാടി: രണ്ടു വയസു പ്രായമുള്ള കുട്ടി മരിച്ചു. മടിക്കേരി നാപൊക്ലുവിലെ പ്രവീണിന്റെ മകള്‍ രചിതയാണ് മരിച്ചത്. അമ്മ ലളിത ദേലമ്പാടി അസ്സന്തടുക്ക സ്വദേശിനിയാണ്. കുട്ടിക്കു അപസ്മാരവും നാഡീരോഗവുമുണ്ടായിരുന്നു.