Sunday , September 27 2020
Breaking News

കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉദുമ: ബേക്കല്‍ കവലയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പള്ളിപ്പുഴ അബൂബക്കര്‍ ക്വാര്‍ട്ടേഴ്‌സി ലെ അനീഷ് (20 ) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അനീഷിന്റെ കരള്‍ മാറ്റ ശസ്ത്രക്രീയക്കും ചികിത്സയ്ക്കുമായി നാട്ടുകാര്‍ സഹായകമ്മറ്റി
രൂപവത്ക്കരിച്ച് പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കെയാണ് യുവാവി ന്റെ മരണം. പള്ളിക്കര ക്കടപ്പുറത്തെ മത്സ്യ തൊഴിലാളികളായ യാക്കൂബിന്റെയും, സതീഷ് മേരിയുടെയും മകനാണ്. സഹോദരങ്ങള്‍: അനില്‍, അജേഷ്

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

കാസര്‍കോട്‌ : കാസര്‍കോട്‌ കടപ്പുറം ശ്രീനിലയം വീട്ടിലെ താമസക്കാരനും പ്രവാസിയുമായിരുന്നു ശ്രീ നാഗേഷ്(50) നിര്യാതനായി. അസുഖബാധിതനായി തിരുവനന്തപുരം ജി ജി …