Saturday , September 26 2020
Breaking News

രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ ; ജില്ലയില്‍ വിപുലമായ പരിപാടികള്‍

കാസര്‍കോട് : രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. എല്ലാ മാന്യ വായനക്കാര്‍ക്കും കാസര്‍കോട് ഡോട്ട് കോമിന്റെ റിപ്പബ്ലിക്ദിനാശംസകള്‍

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ സായുധ പോലീസ് ,ലോക്കല്‍ പോലീസ്, വനിതാ പോലീസ,് ഫയര്‍ ഫോഴ്‌സ്, എക്‌സൈസ,് എന്‍സിസി ജൂനിയര്‍ സീനിയര്‍ വിഭാഗം, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ,് റെഡ് ക്രോസ് തുടങ്ങിയ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജനപ്രതിനിധികള്‍,പൊതുജനങ്ങള്‍,വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികള്‍,സ്വാതന്ത്ര്യസമരസേനാനികള്‍ സംബന്ധിച്ചു

RANDOM NEWS

ടാറ്റാ കോവിട് ആശുപത്രി തുറക്കാത്തത് പിണറായി സര്‍ക്കാരിന്റെ വീഴ്ച്ച മൂലം : അഡ്വ. കെ .ശ്രീകാന്ത്

ചട്ടഞ്ചാല്‍: കോവിഡ് രോഗം പടരുന്ന ആരംഭഘട്ടത്തില്‍ തന്നെ ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കോവിഡ് ആശുപത്രി …