Monday , July 13 2020
Breaking News

റിയാദില്‍ ടൈഫോയ്ഡ് പനി ബാധിച്ച് പൈവളിഗെ സ്വദേശി മരിച്ചു

ഉപ്പള : റിയാദില്‍ ടൈഫോയ്ഡ് പനി ബാധിച്ച് പൈവളിഗെ സ്വദേശിയായ യുവാവ് മരിച്ചു. കുരുഡപദവിലെ മൊയ്തീന്‍കുഞ്ഞി-ഖദീജ ദമ്പതികളുടെ മകന്‍ സമദ് (33) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് പനിയെ തുടര്‍ന്ന് റിയാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. റിയാദിര്‍ കാര്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ : ഷബ്‌ന. മുഹമ്മദ് സഫ ഏകമകനാണ്.

RANDOM NEWS

ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി വാഹനമിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കൊളവയല്‍ കൊത്തിങ്കാല്‍ സ്വദേശി ദുബൈ റാസല്‍ഖൈയിമയില്‍ വാഹന അപകടത്തില്‍ മരിച്ചു.കൊളവയല്‍ കൊത്തിങ്കാലിലെ ഇബ്രാഹിന്റെയും സഹിദയുടെ മകന്‍ മുഹമ്മദ് റാബിര്‍ …