Saturday , August 8 2020
Breaking News

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇടിച്ച ഓട്ടോ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

കുമ്പള : സ്‌കൂള്‍ ബസില്‍ കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇടിച്ച ഓട്ടോറിക്ഷ മറിഞ്ഞു മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബംബ്രാണ സ്വാഗത് ക്ലബ്ബിനടുത്ത് ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ബംബ്രാണയിലെ ആബിദിന്റെ മകള്‍ ഫാത്തിമ (ആറ്), ഓട്ടോയാത്രക്കാരിയായ കൊടിയമ്മയിലെ അബ്ദുല്ലയുടെ മകള്‍ റെയ്ഹാന (20), ഓട്ടോ ഡ്രൈവര്‍ നിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പളസഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RANDOM NEWS

വിദ്യാര്‍ത്ഥിനിയുടെ മരണം : എലിവിഷം ഉള്ളില്‍ചെന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്

വെള്ളരിക്കുണ്ട് : ബളാല്‍ അറിങ്കലിലെ വിദ്യാര്‍ത്ഥിനി ആന്‍മേരി (16) മരിച്ചത് എലി വിഷം ഉള്ളില്‍ ചെന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. …