Tuesday , May 26 2020
Breaking News

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 20 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ രണ്ടിന് 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള 3, കാസര്‍കോട്1, വിദ്യാനഗര്‍1, ബദിയടുക്ക1, ആദുര്‍2, ബേക്കല്‍ 2, അമ്പലത്തറ2, ഹോസ്ദുര്‍ഗ്1, ചന്തേര3, ചീമേനി2, വെള്ളരിക്കുണ്ട്1, ചിറ്റാരിക്കാല്‍1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 289 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 435 പേരെ അറസ്റ്റ് ചെയ്തു. 194 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …