Tuesday , May 26 2020
Breaking News

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ മൂന്നിന് 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാനഗര്‍ 1, ആദൂര്‍ 1 മേല്‍പ്പറമ്പ 1, ചന്തേര 1, അമ്പലത്തറ – 1 , ചീമേനി 1 ,ഹോസ്ദുര്‍ഗ് 2, വെള്ളരിക്കുണ്ട് 2, കുമ്പള 2, ബദിയടുക്ക 2, നീലേശ്വരം 2, ചിറ്റാരിക്കാല്‍ 2, രാജപുരം 2, ബേഡകം 2, ബേക്കല്‍ – 2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 27 പേരെ അറസ്റ്റ് ചെയ്തു. 19 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 293  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 417പേരെ അറസ്റ്റ് ചെയ്തു. 195 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …