Tuesday , May 26 2020
Breaking News

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം ; ജില്ലയില്‍ 18 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ശനിയാഴ്ച മാത്രം 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം – 1, കുമ്പള, 2, വിദ്യാനഗര്‍2, ബദിയഡുക്ക 1, ബേജകം 1, മേല്‍പറമ്പ 1, ബേക്കല്‍ 1, അമ്പലത്തറ 1, ഹൊസ്ദുര്‍ഗ് 1, ചന്തേര 2, ചീമേനി 1, വെള്ളിക്കുണ്ട് 1, ചിറ്റാരിക്കാല്‍ 1, രാജപുരം 2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 28 പേരെ അറസ്റ്റ് ചെയ്തു. 14 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

ജില്ലയില്‍ ഇതുവരെ വിവിധ സ്റ്റേഷനുകളിലായി 190 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു വിവിധ കേസുകളിലായി 234 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 123 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …