Sunday , April 5 2020
Breaking News

വഴിയോര വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

വെള്ളരിക്കുണ്ട് : വഴിയോര വ്യാപാരി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. പരപ്പ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിനടുത്ത് വഴിയോര കച്ചവടം നടത്തിയിരുന്ന എടത്തോട് കോളിയാറിലെ ചേര്‍ക്കിപ്പറമ്പില്‍ കുഞ്ഞുമോന്‍ എന്ന സി ഒ വര്‍ഗ്ഗീസ് (65) ആണ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്. കോവിഡ് 19 നിയന്ത്രണത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങില്‍ ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഭാര്യ : ത്രേസ്യാമ്മ.

RANDOM NEWS

ചികിത്സ കിട്ടാതെ വീട്ടമ്മ കൂടി മരിച്ചു : മരണം ഏഴായി

കാസര്‍കോട് : ചികിത്സയ്ക്കായി മംഗ്‌ളൂരുവിനെ ആശ്രയിച്ചിരുന്ന വീട്ടമ്മ കൂടി മരിച്ചു. മഞ്ചേശ്വരം തുമ്മിനാട്ടെ മഹാബലഷെട്ടിയുടെ ഭാര്യ ബേബി (59) ആണ് …