Wednesday , July 17 2019
Breaking News

വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

Missingബദിയഡുക്ക: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ 15 കാരനെ കാണാതായതായി പരാതി. നെല്ലിക്കട്ട, സാലത്തടുക്കയിലെ പി എച്ച് മജീദിന്റെ മകനും നായന്മാര്‍മൂലയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സാബിത്തിനെയാണ് കാണാതായത്. 21ന് രാവിലെ ചെര്‍ക്കളയിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നു പിതാവ് ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …