Saturday , August 15 2020
Breaking News

വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

നെട്ടണിഗെ : വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. നെട്ടണിഗെ സരളിമൂല ബജ ഹൗസിലെ രാമചന്ദ്ര ഹെഗ്‌ഡെയുടെ ഭാര്യ ഗിരിജ (62) ആണഅ മരിച്ചത്. മിനിഞ്ഞാന്നു വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട ഇവരെ മക്കള്‍ ചെങ്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരുന്നു കഴിച്ചതിനെ തുടര്‍ന്നാമ് കുഴഞ്ഞു വീണതെന്ന് പറയുന്നു.

മക്കള്‍ : ദേവണ്ണ, ഗോപാലകൃഷ്ണ, സുഗന്ധി, രാജേഷ്. സഹോദരന്‍: നാരായണ,

RANDOM NEWS

വിദ്യാനഗര്‍ നെലക്കള ചോയിച്ചി അന്തരിച്ചു

വിദ്യാനഗര്‍ നെലക്കള ചോയിച്ചി (87 )അന്തരിച്ചു ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കെ. മക്കള്‍ സരോജിനി, ബാബു, അച്ചു, പരേതനായകുമാരന്‍, നാരായണന്‍ …