Monday , March 30 2020
Breaking News

വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട് കൊമ്പനടുക്കത്തെ യൂസഫിന്റെ ഭാര്യ മറിയുമ്മ (55)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മക്കള്‍ : സയാന്‍, സഫറുല്ല, അറഫാത്ത്. മരുമക്കള്‍ : ഫാരിസ, റജില, ഫൗസിയ. സഹോദരങ്ങള്‍ : ഇസ്മയില്‍, സക്കീന, ഹാജിറ, ബീവി, ആസിയ, സൈഫുന്നിസ.

RANDOM NEWS

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി മരിച്ചു

കാസര്‍കോട് : മൂന്നാഴ്ച മുമ്പ് കാറഡുക്കയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി …