Thursday , May 28 2020
Breaking News

വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു

ബദിയഡുക്ക : വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു. കന്യാപ്പാടി ബാപ്പാലിപ്പൊനത്തെ ഡ്രൈവര്‍ ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (63) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍ : താഹിറ, മുസ്തഫ, ഫൗസിയ, സമീറ, ലത്തീഫ്, കലന്തര്‍, സഫാഅത്ത്, സഹദ്, അബ്ദുല്‍സലാം, ഉബൈദ്. സഹോദരങ്ങള്‍ : മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍റഹ്മാന്‍, അസീസ്, അഷ്‌റഫ്, ആയിഷ.

RANDOM NEWS

മകന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു

കാസര്‍കോട് : മകന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. കാസര്‍കോട് ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ രവി …