Saturday , October 31 2020
Breaking News

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : കാസര്‍കോട് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട് : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജോ. സെക്രട്ടറി പി ശിവപ്രസാദ് പ്രകടനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുനില്‍ കടപ്പുറം അധ്യക്ഷത വഹിച്ചു. സുഭാഷ് പാടി, കെ വരദരാജ്, ജലീല്‍, മാര്‍ട്ടിന്‍, റാഷിദ്‌തൈവളപ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …